Sportsപെനാൽട്ടി പാഴാക്കിയത് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പാക്വെറ്റ; ഡെക്കാത്‌ലോൺ അരീനയിൽ സമനില പിടിച്ച് ബ്രസീലിനെ ഞെട്ടിച്ച് തുനീഷ്യ; സൗഹൃദ മത്സരത്തിൽ തലകുനിച്ച് മടങ്ങി കാനറികൾസ്വന്തം ലേഖകൻ19 Nov 2025 4:07 PM IST